The Fourth

കോഹ്ലിക്ക് സെഞ്ചുറി നഷ്ടം; പഞ്ചാബിനെതിരേ റണ്‍മഴയുമായി റോയല്‍ ചലഞ്ചേഴ്‌സ്
സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ പുറത്തായ വിരാട് കോഹ്ലിയുടെയും അര്‍ധസെഞ്ചുറി നേടിയ രജത് പാട്ടീദാറിന്റെയും മികച്ച പ്രകടനമാണ് അവര്‍ക്ക് തുണയായത്
ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന
ബിജെപി മന്ത്രി മഹിപാൽ ദണ്ടയുടെ വീട്ടിലായിരുന്നു മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറുമായുള്ള അരമണിക്കൂർ നീണ്ട കൂടിക്കാഴ്ച
വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി
മുന്‍ ഐഎസ് ഉദ്യോഗസ്ഥനായ ഇഎഎസ് ശര്‍മ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് മുന്‍ ഡീന്‍ ത്രിലോചന്‍ ശാസ്ത്രി എന്നിവരാണ് ഹര്‍ജി നല്‍കിയത്.
Load More Stories..
Read More
logo
The Fourth
www.thefourthnews.in