BUSINESS

ക്രിസ്മസ് എഡിഷന്‍; ലുലു മാളിൽ ഡാൻസിലാ സുംമ്പാ നൈറ്റ്

വെബ് ഡെസ്ക്

ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ലുലു മാളിൽ ഡാൻസിലാ സുംമ്പാ നൈറ്റ് സംഘടിപ്പിക്കുന്നു. പ്രമുഖ സ്പോര്‍ട്സ് ഉത്പന്ന വിപണന ശൃംഖലയായ ഡെക്കാത്‌ലോൺ. പ്രശസ്ത സുംമ്പ പരിശീലകരായ ലക്ഷ്മി, ശരൺ എം എസ് എന്നിവർ സുംമ്പയ്ക്ക് നേതൃത്വം നൽകും. ഡിസംബർ 17 ശനിയാഴ്ച രാത്രി 6:30 മുതൽ 8:30 വരെയാണ് സുംമ്പാ നൈറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്രിസ്മസിനെ വരവേൽക്കുന്നതിന്റെ ഭാഗമായാണ് പരിപാടി എന്നതിനാല്‍ തന്നെ പ്രത്യേക ഡ്രസ് കോഡും സുംമ്പാ നൈറ്റിനായി തീരുമാനിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ചുവപ്പും വെള്ളയും വസ്ത്രം ഉപയോഗിക്കാമെന്ന് സംഘടകർ നിർദ്ദേശിക്കുന്നു.

പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഓൾ ഫോർ സ്പോർട്സിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാനാകും. ഡെക്കാത്‌ലോണിന്റെ തിരുവനന്തപുരം ശാഖയിൽ നേരിട്ടും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 299 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും