BUSINESS

ആകര്‍ഷകമായ ഓഫറുകളും കൈനിറയെ സമ്മാനങ്ങളും; തിരുവനന്തപുരം രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലേക്ക് വരൂ...

വെബ് ഡെസ്ക്

തിരുവനന്തപുരം എംജി റോഡ് രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ആകര്‍ഷകമായ ഓഫറുകളും കൈനിറയെ സമ്മാനങ്ങളും. ജനുവരി നാല് മുതല്‍ എട്ട് വരെ രാജകുമാരിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ സ്വര്‍ണ നെക്ലേസ്, ഡയമണ്ട് നെക്ലേസ് ,മെഗാ ബമ്പര്‍ സമ്മാനമായി ബെഡ്റൂം സെറ്റ്, എ സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിവ സ്വന്തമാക്കാം. ഒപ്പം ലക്കി ഡ്രോയിലൂടെ മൂന്നുപേര്‍ക്ക് സ്വര്‍ണ്ണ കമ്മലുകളും രണ്ട് പേര്‍ക്ക് സ്വര്‍ണ്ണ മോതിരങ്ങളും സമ്മാനമായ് നേടാം. രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചാണ് ഓഫറുകള്‍.

ഒരു കാരറ്റിന് 25000 രൂപവരെ കിഴിവില്‍ ഡയമണ്ട് ആഭരണങ്ങള്‍, ഇറ്റാലിയന്‍ സില്‍വര്‍ ആഭരങ്ങള്‍ക്ക് 30% കിഴിവ്, വിവാഹ പാര്‍ട്ടികള്‍ക്ക് 1.75% മുതല്‍ പണിക്കൂലി,സ്വര്‍ണം എക്സ്ചേഞ്ച് ഓഫര്‍ , അഡ്വാന്‍സ് ബുക്കിങ് തുടങ്ങി അനവധി ആനുകൂല്യങ്ങളുമുണ്ട്. എല്ലാ പര്‍ച്ചേസിനും സ്വര്‍ണ്ണ നാണയങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും തിരുവനന്തപുരം എംജി റോഡ് രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിലുണ്ടാകും.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി