BUSINESS

തലസ്ഥാനത്തൊരു വീടാണോ സ്വപ്നം? ദ ഹിന്ദു ഹോം എക്സ്പോ 'സെറ' ലുലു മാളിൽ

ജൂലൈ 26, 27, 28 തീയതികളിലാണ് എക്സ്പോ നടക്കുക

വെബ് ഡെസ്ക്

തിരുവനന്തപുരത്ത് സ്വന്തമായൊരു ഭവനം ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ വിലക്കുറവിൽ വീട് വാങ്ങുവാനുള്ള അവസരം ലുലു മാളിൽ ഒരുങ്ങുന്നു. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആതോറിറ്റിയുടെ മേൽനോട്ടത്തിൽ ഇന്ത്യയിലെ മുൻനിര ഇംഗ്ലീഷ് ദിനപത്രമായ ദ ഹിന്ദുവാണ് കേരളം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഹോം എക്സ്പോയായ 'സെറ ദ ഹിന്ദു ഹോം എക്സ്പോ' ഒരുക്കുന്നത്. ജൂലൈ 26, 27, 28 തീയതികളിലാണ് എക്സ്പോ നടക്കുക. എക്സ്പോ സന്ദർശിക്കുന്നവർക്ക് മികച്ച ഓഫറുകളോടെ ഹോം ലോൺ സ്വന്തമാക്കാനുള്ള അവസരങ്ങൾ കാനറാ ബാങ്കും ഒരുക്കുന്നു.

വർഷത്തിൽ ഒരുതവണമാത്രം, തിരുവനന്തപുരം ലുലുമാളിൽ നടക്കുന്ന ഈ ഹോം എക്സ്പോ വഴി ജില്ലയിലെ എല്ലാ ലൊക്കേഷനുകളിലും സ്വന്തമായി ലക്ഷ്വറി / പ്രീമിയം / ബഡ്ജറ്റ് ഫ്രണ്ട്‌ലി വീടുകൾ ആകർഷകമായ വിലക്കുറവിൽ വാങ്ങുവാൻ കഴിയും.

കേരളത്തിലെ എല്ലാ പ്രമുഖ ബിൽഡേർസും ഒന്നിക്കുന്ന ഹോം എക്സ്പോയിൽ ആഗ്രഹിക്കുന്നപോലൊരു ബഡ്ജറ്റിനനുസരിച്ചു വാങ്ങുവാനാവസരമാണ് ഒരുങ്ങുന്നത്. എൻആർഐസിനു പ്രത്യേകം ഓഫാറുകളും ലഭ്യമാണ്. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന എക്സ്പോ 100 ശതമാനം വിശ്വസ്ത പുലർത്തുന്നു. വർഷത്തിൽ 3 ദിവസം മാത്രം ലഭിക്കുന്ന ഒരു അവസരമാണ് ലുലുമാളിൽ ഒരുങ്ങുന്നത്. പ്രവേശനം തികച്ചും സൗജന്യമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ