Christmas

കളറാണ്, കടലോരത്തെ ക്രിസ്മസ്

ഓരോ ക്രിസ്മസ് കഴിയുമ്പോഴും പുതുവര്‍ഷം ആരംഭിക്കുമ്പോഴും ഡിസംബര്‍ എങ്ങനെ സ്‌പെഷ്യലാക്കുമെന്നാണ് തീരദേശത്തുള്ളവര്‍ ആലോചിക്കുന്നത്.

തൗബ മാഹീൻ

ഒരു വര്‍ഷമെടുത്താല്‍ കടലോരത്തെ ഏറ്റവും വലിയ ആഘോഷം ക്രിസ്മസാണ്. ആടിയും പാടിയും ആര്‍ത്തുല്ലസിച്ചും പ്രായഭേദമന്യേ എല്ലാവരും ഒരേ വൈബില്‍ നില്‍ക്കുന്ന സമയവും കൂടിയാണ് ഡിസംബര്‍. ഓരോ ക്രിസ്മസ് കഴിയുമ്പോഴും പുതുവര്‍ഷം ആരംഭിക്കുമ്പോഴും ഡിസംബര്‍ എങ്ങനെ സ്‌പെഷ്യലാക്കുമെന്നാണ് തീരദേശത്തുള്ളവര്‍ ആലോചിക്കുന്നത്.

വീടുകള്‍തോറും കയറിയിറങ്ങുന്ന കുട്ടി കരോള്‍ സംഘങ്ങളും വന്‍ ജനാവലി പങ്കെടുക്കുന്ന കരോള്‍ റാലിയും തീരത്തിന്റെ സ്വന്തമാണ്. ഇതുകൂടാതെ സാംസ്കാരിക പരിപാടികള്‍, പലനിറത്തിലുള്ള സ്റ്റാറുകള്‍, അലങ്കാര വിളക്കുകള്‍ തുടങ്ങി നാടെങ്ങും അലങ്കരിച്ചു കൊണ്ടുള്ള ആഘോഷങ്ങളുടെ രാവുകളാണ് ഡിസംബറിലേത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ