ENTERTAINMENT

ഞങ്ങളിങ്ങനെയെ സിനിമ എടുക്കൂ : ബാബുസേനൻ ബ്രദേഴ്സ്

കച്ചവട സിനിമയോട് താൽപര്യമില്ലെന്ന് ഫോർത്ത് റീലിൽ സഹോദരങ്ങൾ

അരുൺ സോളമൻ എസ്

മരണത്തിന് പുതിയ ആഖ്യാനവുമായി ബാബുസേനൻ ബ്രദേഴ്സ്. ഭർത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും എന്ന സിനിമ മരണം പ്രമേയമാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാ​ഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചിരുന്നത്. മരണം യാഥാർത്ഥ്യമാണെന്നും എന്നാൽ നാമതിനെ അതേ കാഴ്ച്ചപ്പാടോടെ ഉൾക്കൊളളാൻ തയാറാകുന്നില്ലെന്നും സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും പറയുന്നു.

സിനിമകൾ ഒരു കഥയെ പല രീതിയിൽ പറയാനാണ് ശ്രമിക്കുന്നതെന്നും ഓരോ സിനിമ ചെയ്ത് കഴിയുമ്പോഴും പുതിയ പല കാര്യങ്ങളും പഠിക്കാനായി കഴിയുന്നുണ്ടെന്നും അവ‍ർ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ