ENTERTAINMENT

'കേസ് കൊടുക്കലിന്' മുന്‍പും ശേഷവും

'ന്നാ താൻ കേസ് കൊട്' സിനിമയ്ക്ക് മുൻപും ശേഷവുമുള്ള അനുഭവങ്ങൾ കാഞ്ഞങ്ങാട്ടെ ഷുക്കൂർ വക്കീൽ ''ദ ഫോർത്തി'നോട് പങ്കുവയ്ക്കുന്നു

ഷബ്ന സിയാദ്

ജീവിതത്തിൽ സ്വയം അഭിനയിക്കും, സിനിമയിൽ സംവിധായകൻ പറയുന്ന പോലെ അഭിനയിക്കും. കോടതിയിൽ വേറൊരു അഭിനയമെന്ന് ഷുക്കൂർ വക്കീൽ. ആദ്യമായി അഭിനയിച്ചതിന് കിട്ടിയത് തല്ലാണ്. കാലം മാറിയപ്പോ കഥയും മാറി. 'ന്നാ താൻ കേസ് കൊട്' സിനിമയ്ക്ക് മുൻപും ശേഷവുമുള്ള അനുഭവങ്ങൾ കാഞ്ഞങ്ങാട്ടെ ഷുക്കൂർ വക്കീൽ ''ദ ഫോർത്തി'നോട് പങ്കുവയ്ക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ