ENTERTAINMENT

തിരക്കഥ അജയ് വാസുദേവ് സ്റ്റൈലിൽ മാറ്റിയെഴുതി

സുല്‍ത്താന സലിം

കൊച്ചിയിൽ നിന്ന് മൈസൂറിലേയ്ക്ക് പോകുന്ന ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫരുടെ യാത്രയ്ക്കിടയിൽ വയനാട്ടിലെ ഒരു മാവോയിസ്റ്റ് ബാധിത പ്രദേശത്തുണ്ടാകുന്ന ചില സംഭവങ്ങളാണ് 'പകലും പാതിരാവും'. ചിത്രം മാർച്ച്‌ 3ന് തീയേറ്ററുകളിലെത്തുമ്പോൾ വിശേഷങ്ങളുമായി സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്ത് നിഷാദ് കോയ, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി, അഭിനേതാക്കളായ തമിഴ്, കെ യു മനോജ്‌ എന്നിവർ ദ ഫോർത്തിനൊപ്പം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്