ആദ്യം സിനിമയിൽ ചേർത്തിരുന്നില്ലാത്ത ആ പാട്ട് പിന്നീട് ക്ലൈമാക്സിൽ വരെ നിൽക്കുന്ന സിനിമയുടെ തന്നെ കാതലായ പാട്ടായി മാറി. ചുറ്റുമുള്ളവരുടെ ശബ്ദവുമായിട്ടായിരുന്നു ഞാനെന്നെ താരതമ്യം ചെയ്തത്. പക്ഷെ ഇന്ന് നോക്കുമ്പോൾ അതൊക്കെയാണ് എന്റെ നേട്ടം. കാരണം ഈ ശബ്ദമില്ലാതിരുന്നെങ്കിൽ റഹ്മാൻ സർ എന്നെ വിളിക്കില്ലായിരുന്നു…' 'കമ്പോസിങ് സമയം ഞാൻ വരുത്തിയ ചില മാറ്റങ്ങൾ വേണ്ടെന്ന് വെച്ചാണ് ബിഗ്ബിയിലെ പാട്ടുകൾ അമൽ കൊണ്ടുവന്നത്. സിനിമ കണ്ടപ്പോൾ എന്റെ പാട്ടുകൾ വിഷ്വലി എന്നെത്തന്നെ ഞെട്ടിച്ചു. അത്രമാത്രം വ്യത്യാസമായിരുന്നു സ്ക്രീൻ പ്ലേ.' , ദ ഫോർത്ത് അഭിമുഖത്തിൽ അൽഫോൺസ് ജോസഫ്.