ENTERTAINMENT

കരിയറിനായി ഉപേക്ഷിക്കണ്ടതല്ല പാഷന്‍; ഭദ്ര സിന്‍ഹയും ഗായത്രി ശര്‍മയും പറയുന്നു

വ്യക്തി ജീവിതത്തിൽ കരിയറും പാഷനും ഒരുപോലെ മുന്‍പോട്ട് കൊണ്ടുപോവാന്‍ ആര്‍ക്കും സാധിക്കുമെന്ന് കാണിച്ചുതരുകയാണ് ഭദ്ര സിന്‍ഹയും ഗായത്രി ശര്‍മയും

വെബ് ഡെസ്ക്

ജീവിതത്തില്‍ പാഷനും കരിയറും ഒരുപോലെ മുന്‍പോട്ട് കൊണ്ടുപോകാന്‍ സാധിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. അവര്‍ക്കൊരു മാതൃകയാണ് ഭദ്ര സിന്‍ഹയും ഗായത്രി ശര്‍മയും. കരിയറിലും പാഷനിലും ഉയരങ്ങള്‍ കീഴടക്കുകയാണ് ഇരുവരും. 'ദ പ്രിന്റിലെ' മാധ്യമപ്രവര്‍ത്തകയായ ഭദ്ര സിന്‍ഹയും കോര്‍പ്പറേറ്റ് മേധാവിയായ ഗായത്രി ശര്‍മയും കരിയറില്‍ ഉന്നത പദവികളിലിരിക്കുമ്പോഴും നൃത്തമെന്ന കലയെ കൈവിടാതെ ഒപ്പം കൂട്ടിയിരിക്കുകയാണ്. കലയെന്നതിനപ്പുറം നൃത്തം ലിംഗസമത്വം, സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രകൃതി മലിനീകരണം എന്നിങ്ങനെ സാമൂഹിക വിഷയങ്ങള്‍ പങ്കുവെക്കാനുള്ള ഒരു മാധ്യമം കൂടിയാണെന്ന് ഇവര്‍ കാണിച്ചു തരുന്നു.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം