നമ്മള്‍ ഓരോ തീരുമാനവും എടുക്കുന്നത് വളരെ ആലോചിച്ചുതന്നെയാണ്. ആ തീരുമാനം നമ്മുടെ ചുറ്റുമുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം.ആ ചിന്ത വരുമ്പോള്‍ തന്നെ നമ്മള്‍ അല്‍പ്പം കൂടി കരുതലുള്ളവരായി മാറും. നമ്മളറിയാതെ നമ്മുടെ ഒരു വാക്ക് കൊണ്ട് ജീവിതം മാറി മറയുന്നവരുണ്ടാകാം- ബാക്ക്സ്റ്റോറിയില്‍ കലയും ജീവിതവും പറയുന്നു ഡോ.മേതില്‍ ദേവിക