ENTERTAINMENT

പണം വാങ്ങുന്ന ഏതൊരു ഒഡിഷനും തട്ടിപ്പാണ് ; ദ ഫോർത്ത് അഭിമുഖത്തിൽ ജയസൂര്യ

സിനിമ പിടിക്കാനായി ഇറങ്ങിത്തിരിക്കുന്ന നിർമ്മാതാവിന് ഒഡിഷൻ നടത്തി കാശുണ്ടക്കേണ്ട ആവശ്യമില്ല

സുല്‍ത്താന സലിം

കോമഡി ചെയ്യാനാണ് ആഗ്രഹം. പക്ഷെ അത്തരം സിനിമകൾ വരണ്ടേ. തമാശ മാറി, തമാശയെ കൈകാര്യം ചെയ്യേണ്ട രീതിയും. ഇന്നത്തെ ചളികൾക്കാണ് അന്ന് നമ്മൾ കയ്യടിച്ചത്. പുലിവാൽ കല്യാണത്തിലെ പല കോമഡികളും ഇന്ന് ചെയ്താൽ ചളികളാണ്.

'എത്രയോ ഒഡിഷനുകളിൽ പോയിരിക്കുന്നു. പണം വാങ്ങുന്ന ഏതൊരു ഒഡിഷനും ഫേക്കാണ്. ഒഡിഷൻ വഴി സെലക്ട് ചെയ്യപ്പെട്ട് പറ്റിക്കപ്പെട്ടുപോയ എത്രയോ കുട്ടികളുണ്ട്. സിനിമ പിടിക്കാനായി ഇറങ്ങിത്തിരിക്കുന്ന നിർമ്മാതാവിന് ഒഡിഷൻ നടത്തി കാശുണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനൊരു സിനിമ നടക്കാനുള്ളതല്ലെന്ന് മനസിലാക്കണം' അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം