ആദ്യമായി കാണുന്ന ഒരാളോട് ചിലപ്പോൾ അടുപ്പം പ്രകടിപ്പിക്കാൻ കഴിയാറില്ല, എന്റെ സംഗീതം പോലെയാണ് എന്റെ സ്നേഹവും! അത് ഉള്ളിൽ നിന്ന് വരണം. പലപ്പോഴും ജാഡക്കാരൻ എന്ന പേര് കേൾക്കാറുണ്ട്, ബോഡി ലാംഗ്വേജ് ആണ് അതിലെ പ്രധാന വില്ലൻ
പുതിയ തലമുറയിലെ സംഗീത സംവിധായകരെക്കുറിച്ച് , അവരുടെ സംഗീതത്തെക്കുറിച്ച് ഒപ്പം സിനിമയിൽ പിന്നിട്ട കാൽനൂറ്റാണ്ടിന്റെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുന്നു എം ജയചന്ദ്രൻ ബാക്ക് സ്റ്റോറിയിൽ