ENTERTAINMENT

മാളികപ്പുറവും അജയനും വേറിട്ട അനുഭവം; സ്വന്തം കഥാപാത്രം കണ്ട് കരഞ്ഞ അനുഭവം പങ്കുവെച്ച് സൈജു കുറുപ്പ്

ജീവിതത്തില്‍ ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല, ഇനി മുന്നോട്ടും പ്ലാന്‍ ചെയ്യുന്നില്ലെന്ന് സൈജു

വെബ് ഡെസ്ക്

ലീഡ് റോളുമായി ആരെങ്കിലും സമീപിച്ചാലും അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു നേരത്തെ പതിവ്. ക്യാരക്ടർ റോളുകളില്‍ ഹാപ്പി ആയിരുന്നു. ​​ഗുണ്ട ജയൻ പോലുള്ള കഥാപാത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യത അത്തരം റോളുകൾ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം നൽകുന്നുണ്ട്. അപ്പോഴും, ക്യാരക്ട‍‍ർ റോൾസ് ആണ് തന്റെ പ്ലാൻ എ എന്ന് പറയുന്നു സൈജു കുറുപ്പ്.

ചില കഥകൾ ഇഷ്ടപ്പെട്ടാലും ആ കഥയിൽ പ്രധാന കഥാപാത്രമായി മിസ്ഫിറ്റായി തോന്നാറുണ്ട്. അത്തരം കഥാപാത്രങ്ങൾ വേണ്ടെന്ന് വെയ്ക്കുകയാണ് പതിവ്. ഏതെങ്കിലും ഒരു ടൈപ്പ് കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോകാതിരിക്കാൻ ഫിസിക്കൽ അപ്പിയറൻസ് സഹായിച്ചു.

ഡിപ്ലോമസി ജീവിതത്തിന്റെ ഭാഗമാണ്. അത് ചെറുപ്പത്തില്‍ തന്നെ ശീലിച്ചത് എല്ലാ കാലത്തും സഹായകമായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ