'സൗദി വെള്ളക്കയുടെ ഓരോ മീറ്റിങ്ങിലും തരുണ്‍ പറയുമായിരുന്നു സ്റ്റേറ്റ് അവാര്‍ഡാണ് നമ്മുടെ ലക്ഷ്യമെന്ന്. തരുണ്‍ തന്ന ആത്മവിശ്വാസമാണ് പ്രേരണയായത്,'' മികച്ച വസ്ത്രാലങ്കാരത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മഞ്ജുഷ രാധാകൃഷ്ണന്‍ 'ദ ഫോര്‍ത്തി'നോട് സംസാരിക്കുന്നു.