ENTERTAINMENT

കോംപ്രമൈസുകളുടെ ലോകമാണ് സിനിമ, പിടിവാശികൾക്ക് അവിടെ സ്ഥാനമില്ല- ബിജിബാല്‍

വെബ് ഡെസ്ക്

സിനിമ എന്ന കല

സിനിമയില്‍ പരിമിതികളുണ്ട്, പക്ഷേ ഒരു കലയ്ക്ക് പരിമിതികള്‍ ഉണ്ടാവുന്നതാണ് നല്ലതാണെന്ന് പറയുന്നു സംഗീത സംവിധായകന്‍ ബിജിബാല്‍. നല്ലൊരു പാട്ട് വേണമെന്നാവശ്യപ്പെട്ട് ആളുകൾ വരുന്നത് സന്തോഷമാണ്. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുകയും സമീപിക്കുമ്പോൾ കോംപ്ലക്സ് ആയിരിക്കുകയും ചെയ്യുന്ന ഗാനങ്ങളാണ് ഇഷ്ടം.

എന്റെ ജീവിതം ഞാനുണ്ടാക്കിയ അല്പം കോംപ്ലക്സ് ആയ ഒരു ഡിസൈൻ ആണ്

എല്ലാ സങ്കല്‍പ്പങ്ങളും മനുഷ്യന്‍ മനുഷ്യന് വേണ്ടി ഉണ്ടാക്കിയതാണ്. മുന്നോട്ട് പോകാന്‍ സഹായിക്കുന്നത് അത്തരം സങ്കല്‍പ്പങ്ങളാണ്. എന്റെ സങ്കടങ്ങൾ എല്ലാം എന്റെ സന്തോഷങ്ങളാണ്. സന്തോഷം എന്നത് ഒരാവശ്യത്തിനപ്പുറം ചുറ്റുമുള്ളവരോടുള്ള തന്റെ ഉത്തരവാദിത്വമാണെന്ന് പറയുന്നു ബിജിബാല്‍

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?