സിനിമയില്‍ എല്ലാവര്‍ക്കും അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുന്നുണ്ടോ ? സിനിമാ സെറ്റുകള്‍ സ്ത്രീ സൗഹൃദമാണോ ? മലയാളത്തിലേക്ക് ഒരു തിരിച്ച് വരവുണ്ടാകുമോ ? കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്വിഗാറ്റോ പ്രദര്‍ശിപ്പിക്കുമ്പോള്‍ വിശേഷങ്ങളും കാഴ്ചപ്പാടുകളും പറഞ്ഞ് ഫോര്‍ത്ത് റീലില്‍ നന്ദിതാ ദാസ്