ഒന്നിച്ചുപോകാൻ ആവില്ലാത്ത പക്ഷം ശത്രുതാപരമല്ലാതെയുള്ള പിരിഞ്ഞുപോകൽ സാധ്യമാകണം- ദ ഫോർത്ത് അഭിമുഖത്തിൽ ജോളി ചിറയത്ത്
എന്റർടെയ്ൻമെന്റ് ഡെസ്ക്
ഡിവോഴ്സിനെ മരണതുല്യമായി കാണേണ്ടതില്ല. ഒന്നിച്ചുപോകാൻ ആവില്ലാത്ത പക്ഷം ശത്രുതാപരമല്ലാതെയുള്ള പിരിഞ്ഞുപോകൽ സാധ്യമാകണം.' ദ ഫോർത്ത് അഭിമുഖത്തിൽ ജോളി ചിറയത്ത്