കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ വീണ്ടും പ്രദർശിപ്പിക്കുമ്പോൾ സിനിമയുടെ ചിത്രീകരണത്തെ കുറിച്ചും ചിത്രീകരണ വേളയിലെ ഓർമ്മകളും പങ്കുവയ്ക്കുകയാണ് ഭാര്യ രാധാലക്ഷ്മി. പത്മരാജന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ചിത്രമാണ് ഫയൽവാൻ. അതിനൊരു കാരണമുണ്ട് . ആദ്യമായി ഒരു അന്താരാഷ്ട്ര പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്തതും ഈ ചിത്രം തന്നെ. ദ ഫോർത്ത് റീലിൽ രാധാലക്ഷ്മി