അപ്പൻ എന്ന സിനിമയ്ക്ക് തെറി അനിവാര്യമാണ്. ഞാനും പറയേണ്ടിവന്നു. അത്ഭുതപ്പെടുത്തിയത് കുട്ടിയമ്മയും ഇട്ടിച്ചനുമാണ്.
ചോറു തുപ്പുന്ന സീൻ ചെയ്തെടുത്തത് 3 ദിവസം കൊണ്ടാണ്. ഓഡീഷനിലെ അഭിനയം നാഗവല്ലിയെ പോലെയായിരുന്നു. പക്ഷെ പിന്നീട് വന്നതെല്ലാം ഷീലയെ പോലുള്ള കഥാപാത്രങ്ങൾ.' ആദ്യ സിനിമയും കഥാപാത്രവും, അനുഭവം പറഞ്ഞ് ദ ഫോർത്ത് അഭിമുഖത്തിൽ രാധിക രാധാകൃഷ്ണൻ