ENTERTAINMENT

സ്വപ്നങ്ങൾക്ക് പിന്നാലെ, പ്രതിസന്ധികൾ നിറഞ്ഞ പാതയിലൂടെ ; രാരിഷിന്റെ സിനിമാ യാത്ര

രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാള സിനിമ വിഭാഗത്തിലാണ് വേട്ടപ്പട്ടികളും ഓട്ടക്കാരും പ്രദർശിപ്പിക്കുന്നത്

മാളവിക എസ്

വേട്ടപ്പട്ടികളും ഓട്ടക്കാരും കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശനത്തിന് എത്തുമ്പോൾ സംവിധായകൻ രാരിഷിന് പറയാനുള്ളത് വർഷങ്ങൾ നീണ്ട പ്രയത്നത്തിന്റെ കഥയാണ്. സിനിമ ഒരു സ്വപ്നമായിരുന്നതിനാൽ ചിത്രത്തിന്റെ സംവിധാനം മുതൽ പ്രൊഡക്ഷൻ ബോയ് വരെയുള്ള ചുമതകൾ സ്വയം ഏറ്റെടുത്തു. രാരാഷിന്റെ സ്വപ്നത്തിനൊപ്പം നിന്ന കൂട്ടുകാർ സൗജന്യമായി നൽകിയ ക്യാമറയും ലെൻസും സ്റ്റുഡിയോ സൗകര്യങ്ങളും ഉപയോഗിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും പ്രതിസന്ധികൾ വിട്ടൊഴിഞ്ഞില്ല. ഒടുവിൽ സിനിമയെന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ കടന്നു വന്ന വഴികളിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് രാരിഷ് ദ ഫോർത്തിനോട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ