ENTERTAINMENT

നാഗചൈതന്യ ചിത്രത്തിൽ നായികയാകാൻ സായ് പല്ലവി

ചന്ദൂ മൊണ്ടേടിയാണ് സംവിധാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

വ്യാജ വിവാഹ വാർത്തകൾക്ക് പിന്നാലെ നാഗചൈതന്യയ്ക്കൊപ്പമുള്ള പുതിയ ചിത്രം പ്രഖ്യാപിച്ച് സായ് പല്ലവി. നാഗചൈതന്യയ്ക്കൊപ്പം വീണ്ടും സിനിമ ചെയ്യുന്നതിൽ സന്തോഷമെന്ന് സായ് പല്ലവി എക്സിൽ കുറിച്ചു. ലവ് സ്റ്റോറി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

ചന്ദൂ മൊണ്ടേടിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസുവാണ് നിർമാണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടൻ തന്നെ ആരംഭിക്കും.

NC23 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടും

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്