ENTERTAINMENT

മാതൃകയാണ് ഈ 'കലാക്ഷേത്രം'

തുഷാര പ്രമോദ്

തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കല സേവനമാക്കുന്ന കലാകാരൻ. പണമില്ലാത്തതിന്റെ പേരിൽ ഒരു കലാകാരനും വേദികൾ നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെ വീട് തന്നെ ഒരു സംഗീത നാട്യ സഭയാക്കിമാറ്റിയിരിക്കുകയാണ് ഉണ്ണികൃഷ്ണൻ. എംബിഎ ബിരുദധാരിയായും മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്ക്കുകയുമാണ് ഉണ്ണി. എന്നാൽ സംഗീതവും നൃത്തവും എന്നും കൂടെ ചേർത്തുപിടിച്ച ആളാണ് അദ്ദേഹം. വർഷങ്ങൾക്ക് മുൻപ് തന്നെ ഉണ്ണി തന്റെ വീട്ടിൽ കലാപഠനം നടത്തുന്ന വിദ്യാർഥികൾക്ക് താമസവും പരിശീലനത്തിനുള്ള സൗകര്യവും നൽകി വരുന്നുണ്ട്.കോവിഡ് കാലത്താണ് സ്വന്തം വീട് ലളിതംബിക സംഗീത നാട്യ കൂട്ടമാക്കി മറ്റുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?