ENTERTAINMENT

ലുക്ക്‌ ടെസ്റ്റ്‌ കഴിഞ്ഞ് ഷൈൻ ആ കോസ്റ്റ്യൂം മാറിയിട്ടില്ല ; വിചിത്രം സിനിമയുടെ വിശേഷങ്ങൾ

സുല്‍ത്താന സലിം

ആദ്യ ആലോചനയിൽ തന്നെ ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ഷൈൻ ടോമും കനി കുസൃതിയും. ലുക്ക്‌ ടെസ്റ്റ്‌ കഴിഞ്ഞത് മുതൽ ഷൈൻ ആ കോസ്റ്റ്യൂമിൽ തന്നെ ആയിരുന്നു. സെറ്റിൽ കഥാപാത്രമായി ജീവിക്കുകയായിരുന്നു.' 'തർക്കങ്ങളിൽ നിന്നാണ് പലതിന്റെയും തുടക്കം. ചില പ്രത്യേക കാര്യങ്ങൾ, അതങ്ങനെ തന്നെ ചെയ്യണം ചേട്ടാ എന്ന് പറയുമ്പോൾ, അത് നീ ചെയ്യുമ്പോഴല്ലേ.. ഞാൻ ചെയ്യുമ്പോൾ ഇങ്ങനെ ഇരിക്കും, എന്ന് പറയും. ഇതാണ് ഷൈൻ എന്ന നടന് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം എന്ന് പറയാൻ പറ്റില്ല, ഇതിനൊക്കെ അപ്പുറം ഇനിയും ചെയ്യും.', വിചിത്രം സിനിമയുടെ വിശേഷങ്ങളുമായി ദ ഫോർത്തിനൊപ്പം നടൻ ബാലു വർഗീസും സംവിധായകൻ അച്ചു വിജയനും. അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍: വിവാദങ്ങൾക്കിടെ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി

നിപയില്‍ ആശയങ്കയകലുന്നു; സമ്പർക്കപ്പട്ടികയിലെ ആറ് പേരുടെ ഫലം കൂടി നെഗറ്റീവ്

'കള്ളക്കടത്തിൻ്റെ പങ്ക് ശശി പറ്റുന്നുണ്ടോ എന്ന് സംശയം, ഞാൻ മാത്രമല്ല, ഇഎംഎസ്സും പണ്ട് കോൺഗ്രസ്'; മുഖ്യമന്ത്രിയെ തള്ളി അൻവർ

'പോലീസ് കൊടുത്ത റിപ്പോര്‍ട്ട് പാവം മുഖ്യമന്ത്രി വിശ്വസിച്ചു, തെറ്റിദ്ധരിക്കപ്പെട്ടെന്ന് തിരിച്ചറിയണം'; ഉപദേശവുമായി പി വി അന്‍വര്‍

ചെപ്പോക്കില്‍ ബംഗ്ലാദേശ് പൊരുതുന്നു; ആറ് വിക്കറ്റ് അകലെ ഇന്ത്യയ്ക്ക് ജയം