ENTERTAINMENT

Video | 'കോബ്രയിൽ റോഷന് എന്നേക്കാൾ മാസ് ഇൻട്രോ' : വിക്രം

വെബ് ഡെസ്ക്

റോഷന്റെ ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. കപ്പേള, സീ യു സൂൺ, ആലിയ ഭട്ടിനൊപ്പമുള്ള ഹിന്ദി സിനിമയാണ് അവസാനം കണ്ട സിനിമ. അയാള്‍ക്ക് നെഗറ്റീവ് റോളും പോസ്റ്റീവ് റോളും ഒരുപോലെ ചെയ്യാന്‍ സാധിക്കും. ഒപ്പം വള്‍ണറബിള്‍ ആയും അഭിനയിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ എനിക്ക് കിട്ടാത്ത ഇന്‍ട്രൊഡക്ഷനാണ് കോബ്രയില്‍ റോഷന് കിട്ടിയിട്ടുള്ളത്.'

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും