AGRICULTURE

കായല്‍ ദ്വീപും കൃഷി വിശേഷങ്ങളും

വർഷങ്ങൾക്ക് മുൻപ് വെള്ളത്തിൽ മണ്ണിട്ട് നികത്തിയെടുത്താണ് ദ്വീപ്

ടോം ജോർജ്

തെരുവുനായ്ക്കൾ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും നിരന്തരം ആക്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത് .  എന്നാൽ തെരുവുനായ്ക്കൾ കാവൽക്കാരാകുന്ന ഒരു ദ്വീപുണ്ട് വേമ്പനാട്ടുകായലിൽ. വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ വെള്ളത്തിൽ മണ്ണിട്ട് നികത്തിയെടുത്ത  ദ്വീപ്. ആൾതാമസം ഇല്ലെങ്കിലും ഇവിടെ വിവിധ തരത്തിലുള്ള കൃഷികളുണ്ട്  നാട്ടുകാരും അയൽ നാട്ടുകാരും ചേർന്ന് പുത്തൻ കായൽ എന്ന കായൽ ദ്വീപിൽ നടത്തുന്ന കൃഷിക്കാഴ്ചകളിലേക്ക്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ