AGRICULTURE

Video| 400 ലേറെ ഇനം വാഴകള്‍ ; ലിംക ബുക്കിൽ ഇടം നേടി കര്‍ഷകന്‍

വെബ് ഡെസ്ക്

400 ലേറെ ഇനം വാഴകള്‍ കൃഷി ചെയ്ത് വ്യത്യസ്തനാവുകയാണ് തിരുവനന്തപുരം പാറശാല സ്വദേശി വിനോദ് .കേരളത്തിലെയും ഇന്ത്യയിലെയും മാത്രമല്ല ലോകത്തിലെ തന്നെ അപൂര്‍വയിനം വാഴകള്‍ ഇദ്ദേഹത്തിന്റെ വാഴത്തോട്ടത്തില്‍ ഉണ്ട്. ഉദയ,ബാര ബംഗ്ലാ, മൈസൂര്‍ ഏത്തന്‍, ഗോത്തിയ,തിരുവനന്തപുരം,സൂര്യ കദളി, പൂങ്കള്ളി, മങ്കൂത്ത് മന്‍, കിസാന്‍ രാജ, സാബുരായ്,,ദേസി കന്താളി,ബ്ലൂ ജാവ, കരിങ്കദളി, ഷുഗര്‍ ബനാന,ക്യൂബ ഇങ്ങനെ നീളുന്നു വിനോദിന്റെ കൃഷിയിടത്തിലെ വാഴയിനങ്ങള്‍.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്