AGRICULTURE

ഒന്നരലക്ഷത്തിന്റെ മഞ്ഞള്‍ മുതല്‍ മുല്ലപ്പൂ നെല്ല് വരെ

ആയിരത്തിലധികം ഔഷധ സസ്യങ്ങളുണ്ടിവിടെ. ഇരുനൂറ്റി അറുപതോളം നെല്‍വിത്തുകളും ഷിംജിത്ത് സംരക്ഷിക്കുന്നുണ്ട്

തുഷാര പ്രമോദ്

കണ്ണൂര്‍ തില്ലങ്കേരിയിലെ ജൈവകര്‍ഷകനായ ഷിംജിത്തിന്റെ ജൈവകം എന്ന ഫാം ജൈവ വൈവിധ്യങ്ങളുടെ കലവറ തന്നെയാണ്. കിലോയ്ക്ക് ഒന്നരലക്ഷം രൂപ വില വരുന്ന മഞ്ഞള്‍ മുതല്‍ മുല്ലപ്പൂ സുഗന്ധം പരത്തുന്ന നെല്ല് വരെ ജൈവകത്തില്‍ ഉണ്ട്.

ആയിരത്തിലധികം ഔഷധ സസ്യങ്ങളുണ്ടിവിടെ. ഇരുനൂറ്റി അറുപതോളം നെല്‍വിത്തുകളും ഷിംജിത്ത് സംരക്ഷിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡും ഷിംജിത്തിന് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ