മുനീറ 
CLIMATE CHANGE

Video story | പകരംവെയ്ക്കാനാവാതെ..

കെ ആർ ധന്യ

'പൊട്ടുന്ന കണ്ട് മോനെ എടുക്കാന്‍ വീട്ടിനകത്തേക്ക് ഓടി. പക്ഷെ ന്റെ കുട്ടീനെ എനിക്ക് കിട്ടീല്ല.' 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുത്തുമല സ്വദേശിയായിരുന്ന മുനീറയ്ക്ക് കുഞ്ഞ് ജനിച്ചത്. എന്നാല്‍ കണ്ട് കൊതി തീരും മുമ്പ് ആ കുഞ്ഞിനെ മലവെള്ളം കൊണ്ടുപോയി. പുത്തുമല ദുരന്തത്തില്‍ മരിക്കുമ്പോള്‍ മുനീറയുടെ കുഞ്ഞിന് മൂന്ന് വയസായിരുന്നു പ്രായം.

എസ്റ്റേറ്റ് ക്യാന്റീന്‍ തൊഴിലാളിയായിരുന്ന മുനീറയും ഭര്‍ത്താവും അന്ന് ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. പുനരധിവാസ പദ്ധതിയില്‍ സ്വകാര്യ വ്യക്തി നല്‍കിയ ഭൂമിയില്‍ നിര്‍മ്മിച്ച വീട്ടിലാണ് മുനീറ ഇപ്പോള്‍ താമസം. എന്നാല്‍ നഷ്ടത്തിന്റെ നുറുങ്ങുന്ന വേദനയില്‍ നിന്ന് മുനീറ ഇനിയും മുക്തയായിട്ടില്ല .

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും