ENVIRONMENT

Video| വഴിയൊരുക്കാൻ മായുന്ന തണൽ

ജി ആര്‍ അമൃത

കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന നാട്ടുമാവായിരുന്നു ചെമ്പകമംഗലം ഗ്രാമത്തിന്റെ മേല്‍വിലാസം. പ്രദേശത്ത് ദേശീയപാത വികസനം അനിവാര്യമായതോടെ മാവിന്റെ കടയ്ക്കല്‍ മഴു വീഴാന്‍ പോവുകയാണ്. നാടിന് അത്രയേറെ പ്രിയപ്പെട്ട മുത്തശ്ശിമാവിന് യാത്രാമൊഴി നല്‍കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. കനത്ത ചൂടില്‍ പ്രദേശത്തിനാകെ ആശ്വാസമേകിയ മാവ് ഓര്‍മ്മയാകുന്നതോടെ നിറയെ കായ്ച്ചിരുന്ന നാട്ടുമാങ്ങയുടെ രുചി കൂടിയാണ് നഷ്ടമാകുന്നത് . മുത്തശ്ശി മാവിന്റെ ചുവട്ടിലെത്തുന്ന ഓരോ കുട്ടിയോടും അവിടുത്തെ നാട്ടുകാര്‍ക്ക് ഒന്നേ പറയാനുള്ളൂ. തണലും തണുപ്പുമേകാന്‍ ഒരു മരമെങ്കിലും നടുക, ഭൂമിയുടെ പച്ചപ്പ് കാത്തുസൂക്ഷിക്കുക.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?