ഭീമ കൊറെഗാവ്- നീതി തടവിലാക്കപ്പെട്ടിട്ട് അഞ്ചാണ്ട്
രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടികളുടെ ഉദാഹരണമാണ് ഭീമാ കൊറെഗാവ് കേസ്
മുഹമ്മദ് റിസ്‌വാൻ
സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ കേസില്‍ കുടുക്കി, തെളിവില്ലെങ്കിലും അതിന്റെ വിചാരണ എത്രകാലം നീട്ടി വയ്ക്കാമോ അത്രയും നീട്ടികൊണ്ട് പോയി, രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടികളുടെ ഉദാഹരണമാണ് ഭീമാ കൊറെഗാവ് കേസ്.