ശങ്കർ മോഹന്റെ രാജിയോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾക്ക് തിരശ്ശീല വീണു എന്ന് കരുതേണ്ട. പ്രശ്നങ്ങൾ കുറച്ചുകൂടി തീവ്രമാകുമെന്ന് അടൂർ ഗോപാലകൃഷ്ണൻ. വിദ്യാർഥികളുടെ ഭാവിയിൽ ആശങ്ക വേണ്ട, ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യമുള്ളവർ വേറെയുമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.