EXPLAINER

ഗവർണർ - സർക്കാർ പോര് ഇനിയെങ്ങോട്ട്?

യഥാർത്ഥത്തിൽ എന്താണ് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിന് പിന്നിൽ ?

ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍

കേരളത്തിലെ സർവകലാശാലാ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ-ഗവർണർ പോര് അതിന്റെ എല്ലാ പരിധികളും കടന്ന് മുന്നോട്ട് പോവുകയാണ്. വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട് വിവരം ഗവർണർ ട്വിറ്ററിലൂടെ പ്രസിദ്ധപ്പെടുത്തുന്നു. തൊട്ടടുത്ത ദിവസം രാവിലെ 10:30 ന് മുഖ്യമന്ത്രി പ്രത്യേക പത്രസമ്മേളനം വിളിച്ച് ഗവർണ്ണർക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്നു. ഇവയൊന്നും കേരളത്തിന്റെ സമീപഭാവിയിൽ കേട്ടു കേൾവിയില്ലാത്ത കാര്യങ്ങളാണ്. യഥാർത്ഥത്തിൽ എന്താണ് ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിന് പിന്നിൽ ?

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ