ഉത്തരാഖണ്ഡിലെ ജോഷിമഠിനെ ആശങ്കയിലാഴ്ത്തി ഭൂമിയില്‍ വിള്ളല്‍ വീഴുന്നതും മണ്ണിടിഞ്ഞുതാഴുന്നതും തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ അപൂർവ പ്രതിഭാസത്തിന് കാരണം അശാസ്ത്രീയ നിർമാണമാണെന്ന് കാട്ടി പ്രദേശവാസികൾ സർക്കാരിനെതിരെ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. എന്താണ് യഥാർത്ഥത്തിൽ ജോഷിമഠിൽ സംഭവിക്കുന്നത്?