EXPLAINER

തമിഴ്നാടിനെ തമിഴകമാക്കുന്നതിന്റെ രാഷ്ട്രീയ അജണ്ട

നയപ്രഖ്യാപന പ്രസംഗത്തില്‍ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍നിന്ന് വ്യത്യസ്തമായി ചിലത് ഗവര്‍ണര്‍ പറഞ്ഞതാണ് വിവാദത്തിന്റെ തുടക്കം

കവിത എസ് ബാബു

തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഗെറ്റൗട്ട് രവിയാണ് ചര്‍ച്ച. തമിഴ്‌നാട് ഗവര്‍ണറോട് പണി മതിയാക്കി പോകാനാണ് തമിഴ്‌നാട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം, നയപ്രഖ്യാപന പ്രസംഗത്തില്‍ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍നിന്ന് വ്യത്യസ്തമായി ചിലത് ഗവര്‍ണര്‍ പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദത്തിന്റെ തുടക്കം. എന്താണ് ഈ തര്‍ക്കത്തിന്റെ രാഷ്ട്രീയം?

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ