EXPLAINER

ലൈഫ് മിഷൻ കോഴക്കേസിൽ എന്തുകൊണ്ട് ശിവശങ്കര്‍ മാത്രം അറസ്റ്റിലായി?

ഇതൊരു രാഷ്ട്രീയ പകപോക്കലാണോ എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് നിയമങ്ങളും ചട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇഡി മറുപടി നല്‍കുന്നത്

ഷബ്ന സിയാദ്

ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്, ഖാലിദ്, എം ശിവശങ്കര്‍, യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍, യദു ക്യഷ്ണന്‍ എന്നിവരാണിവര്‍. ഇതില്‍ നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് ശിവശങ്കറിനെ മാത്രമാണ്. എന്തുകൊണ്ടാണ് ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ചോദ്യമുയരുന്നത്. ഇതൊരു രാഷ്ട്രീയ പകപോക്കലാണോ എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ക്ക് നിയമങ്ങളും ചട്ടങ്ങളും ചൂണ്ടിക്കാട്ടിയാണ് ഇഡി മറുപടി നല്‍കുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം