FOURTH ESTATE

നിർമിത ബുദ്ധി 'എഡിറ്റ്' ചെയ്യുമ്പോൾ

എം എം രാഗേഷ്

ലോകം നിര്‍മിത ബുദ്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിച്ച ഉള്ളടക്കവുമായാണ് മലയാളത്തിലെ രണ്ട് മാധ്യമങ്ങള്‍ ഈ ആഴ്ച പുറത്തിറങ്ങിയത്. ചാറ്റ് ജിപിടി എന്ന എഐ ആപ്ലിക്കേഷനുമായി നടത്തിയ അഭിമുഖം, കഥ, കവിത, യാത്രാവിവരണം തുടങ്ങിയവയ്ക്കെല്ലാം പ്രാധാന്യം നല്‍കികൊണ്ടാണ് ട്രൂ കോപ്പി തിങ്കും മാധ്യമവും പുറത്തിറങ്ങിയിരിക്കുന്നത്. കൗതുകകരമായ പുതിയ പരീക്ഷണത്തിന്റെ എഡിറ്റോറിയല്‍ അനുഭവം ദ ഫോര്‍ത്തിനോട് പങ്കുവയ്ക്കുകയാണ് ട്രൂ കോപ്പി തിങ്ക് എഡിറ്റര്‍ ഇന്‍ ചീഫ് മനില സി മോഹനും, മാധ്യമം ജോയിന്റ് എഡിറ്റർ പി ഐ നൗഷാദും.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും