FOURTH SPECIAL

ഓണാഘോഷത്തിനിടെ നിരത്തിൽ പൊലിഞ്ഞത് 29 ജീവനുകൾ

മരണപ്പെട്ടവരിൽ 20 പേരും ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തവര്‍

തൗബ മാഹീൻ

രണ്ടു വർഷങ്ങൾക്കിപ്പുറം കേരളം ഓണം ആഘോഷിച്ചപ്പോൾ നിരത്തുകളിൽ പൊലിഞ്ഞത് 29 ജീവനുകള്‍. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്നത്. മരണപ്പെട്ടവരിൽ 20 പേർ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തവരാണ്. അതിൽ 11 പേർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. നിയമലംഘനത്തിനെതിരെ പിഴയും ബോധവൽക്കരണവും നടത്തിയിട്ടും എന്ത്കൊണ്ടാവും ഇത്രയധികം അപകടമരണങ്ങൾ ഉണ്ടാകുന്നത്? റോഡ് സേഫ്റ്റി മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് ഷബീർ മുഹമ്മദ് ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ