FOURTH SPECIAL

ചേകന്നൂർ ഓര്‍മകള്‍ക്ക് 30 വയസ്സ്‌; പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുമായി ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഫോര്‍വേഡ് ബ്ലോക്ക്

ചേകന്നൂരിന്റെ തിരോധാനത്തില്‍ പുനരന്വേഷണമാവശ്യപ്പെടാൻ ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി

എം എം രാഗേഷ്

കേരളത്തിലെ മുസ്ലിം പരിഷ്‌കര്‍ത്താക്കളില്‍ പ്രധാനിയായ ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് മുപ്പത് വര്‍ഷം. ' ഖുര്‍ആനിലെ പിന്തുടര്‍ച്ചാവകാശ നിയമം; നിലവിലുള്ള ശരീഅത്തിന്റെ പൊളിച്ചെഴുത്തും' എന്ന ചേകന്നൂരിന്റെ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഒരുക്കിയിരിക്കുകയാണ് ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി ഫോര്‍വേഡ് ബ്ലോക്ക്.

ഇന്ത്യയില്‍ നിലവിലുള്ള മുസ്ലിം വ്യക്തിനിയമം ഖുര്‍ആനും മാനവികതയ്ക്കുമെതിരാണെന്നും ഏകസിവില്‍കോഡ് നടപ്പിലാക്കണമെന്നുമാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ആവശ്യപ്പെടുന്നത്. ചേകന്നൂരിന്റെ തിരോധാനത്തില്‍ പുനരന്വേഷണമാവശ്യപ്പെട്ട് രംഗത്ത് വരാനും ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്.

വിജയം ഉറപ്പിച്ച് പ്രിയങ്ക, രാഹുല്‍, പ്രദീപ്‌ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്