FOURTH SPECIAL

'കയ്യേറ്റം' കളിയോ? കാര്യമോ?

കെഎസ്ഐഡിസി, സ്‌കൂളിന് പാട്ടത്തിന് നല്‍കിയ സ്ഥലത്തെ റോഡിനെ ചൊല്ലി പഞ്ചായത്തും ഉഷ സ്‌കൂളും കൊമ്പ് കോര്‍ക്കുമ്പോള്‍ ഗതാഗത യോഗ്യമല്ലാത്ത ഈ റോഡിനപ്പുറമുള്ള കാന്തലാട് മലയിലെ ജീവിതമെന്താണെന്ന് കാണാം.

എം എം രാഗേഷ്

കോഴിക്കോട്ടെ പി ടി ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിന്റെ സ്ഥലത്ത് അനധികൃത നിര്‍മാണം നടന്നോ? എംപിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷ ഡല്‍ഹിയില്‍ നിന്ന് ആരോപണമുന്നയിക്കുമ്പോള്‍ ഇതിലെ വസ്തുത എന്താണ്? ഉഷ സ്‌കൂള്‍ വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ അതിലൂടെ വഴി നടന്ന ഇപ്പോഴും നടക്കുന്ന ശേഷിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍ കിനാലൂരിലെ കാന്തലാട് മലയില്‍ തന്നെയുണ്ട്. കെഎസ്ഐഡിസി, സ്‌കൂളിന് പാട്ടത്തിന് നല്‍കിയ സ്ഥലത്തെ റോഡിനെ ചൊല്ലി പഞ്ചായത്തും ഉഷ സ്‌കൂളും കൊമ്പ് കോര്‍ക്കുമ്പോള്‍ ഗതാഗത യോഗ്യമല്ലാത്ത ഈ റോഡിനപ്പുറമുള്ള കാന്തലാട് മലയിലെ ജീവിതമെന്താണെന്ന് കാണാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ