FOURTH SPECIAL

കുട്ടികള്‍ക്ക് സ്വപ്‌നക്കൂടൊരുക്കി കുടുംബ കോടതി

ശ്യാംകുമാര്‍ എ എ

സംസ്ഥാനത്ത് ആദ്യത്തെ ശിശുസൗഹൃദ കോടതിയായി കോഴിക്കോട് കുടുംബ കോടതി. മാതാപിതാക്കള്‍ക്ക് ഒപ്പം കോടതിയിലെത്തുന്ന കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദമില്ലാതെ സമയം ചെലവിടാനുള്ള ഇടമാണ് കുടുംബ കോടതിയില്‍ ഒരുക്കിയിരിക്കുന്നത് . 'സ്വപ്നകൂട്' എന്ന പേരിട്ടിക്കുന്ന സ്ഥലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി നിരവധി സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . മാതാപിതാക്കളുടെ വ്യവഹാരത്തിന്‍റെ ഭാഗമായി കോടതി കയറേണ്ടിവരുന്ന  കുരുന്നുകൾക്ക് പേടിയുണ്ടാക്കുന്ന അന്തരീക്ഷം ഒഴിവാക്കണമെന്ന്  നേരത്തെ  സുപ്രീംകോടതിയും 2022 ജൂൺ 24 ന്  കേരളാ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് ബാർ അസോസിയേഷന്‍റെ നേതൃത്വത്തിൽ ശിശു സൗഹൃദ മുറിയൊരുക്കിയത്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി