ഐക്യരാഷ്ട്രസഭയുടെ സ്‌പെഷ്യന്‍ എമര്‍ജന്‍സി ടീമിന്‌റെ ഡയറക്ടറായി യുക്രെയ്‌നില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. എസ് എസ് സന്തോഷ് കുമാര്‍ സംഘര്‍ഷ ഭൂമിയിലെ അനുഭവം 'ദ ഫോര്‍ത്തി'നോട് പങ്കുവയ്ക്കുന്നു. പുറത്തു വരുന്നതിലും എത്രയോ ദുരിത പൂര്‍ണമാണ് യുദ്ധക്കെടുതി നേരിടുന്ന ജനങ്ങളുടെ ജീവിതമെന്ന് അദ്ദേഹം പറയുന്നു.