FOURTH SPECIAL

ഒരു യമണ്ടൻ പെരുന്നാൾ കാഴ്ച

യമൻ പൗരൻ ബസാമിനും കുടുംബത്തിനുമൊപ്പമുള്ള പെരുന്നാൾ കാഴ്ചകൾ

തുഷാര പ്രമോദ്

കേരളത്തിലെ പതിവ് പെരുന്നാൾ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഒരു യമൻ പെരുന്നാളാഘോഷം. രണ്ടുവർഷം കൊണ്ട് കോഴിക്കോട്ടുകാരായി മാറിയ യമൻ പൗരൻ ബസാമിനും കുടുംബത്തിനുമൊപ്പമുള്ള പെരുന്നാൾ കാഴ്ചകൾ കാണാം. കോഴിക്കോട് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയാണ് ബസാം.

കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ബസാമും കുടുംബവും പഠനത്തിന് ശേഷവും ഇവിടെ തന്നെ തുടരാണ് ആഗ്രഹിക്കുന്നത്. മക്കളായ അൻസാമും വിസാമും കേരളത്തിലെ സർക്കാർ സ്കൂളിലാണ് പഠിക്കുന്നത്. ബസാം ഇവിടെ പഠനത്തിന് എത്തിയതോടെ സുഹൃത്തുക്കളായ മറ്റ് പത്ത് യമൻ പൗരന്മാർ കൂടി കോഴിക്കോട് സർവകലാശാലയിലെ ഗവേഷക വിദ്യാർഥികളായി എത്തിയിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം