FOURTH SPECIAL

ഇംഗ്ലീഷ് നിങ്ങൾക്ക് ബാലികേറാ മലയാണോ; സുജീവ് സാറിന്റെ സൗജന്യ ക്ലാസ് സഹായിക്കും

എ വി ജയശങ്കർ

തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ അധ്യാപകനായ സുജീവ് സാറിന്റെ ക്ലാസുകൾ അല്പം വ്യത്യസ്തമാണ്. വാട്സ് ആപ്പിലൂടെ സൗജന്യമായാണ് ഈ അധ്യാപകൻ ഭാഷ പകർന്ന് കൊടുക്കുന്നത്. സുജീവ് ആരംഭിച്ച രണ്ട് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകളിലൂടെയും 49 വാട്സപ്പ് ഗ്രൂപ്പുകളിലൂടെയുമായി നിരവധി പേരാണ് ഇംഗ്ലീഷ് ഭാഷ പഠിക്കുന്നത്. ലെറ്റ്സ് ബിൽഡ് വൊക്കാബുലറി എന്ന സുജീവിന്റെ ഈ ഉദ്യമം ആയിരം ദിവസം പിന്നിട്ട് കഴിഞ്ഞു.

2020 സെപ്റ്റംബറിൽ ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ കോ ഓർഡിനേറ്റർ ആയിരുന്ന സുജീവ് അറുപതോളം വിദ്യാർഥികൾക്ക് വേണ്ടിയാണ് ആദ്യം ഈ സംരംഭം ആരംഭിച്ചത്. പിന്നീട് വിദ്യാർഥികൾക്ക് പുറമെ വലിയൊരു വിഭാഗം ആളുകളിലേക്കും ഈ ആശയം വ്യാപിക്കുകയായിരുന്നു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്