FOURTH SPECIAL

'മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മോശമായ ഘട്ടത്തിലാണ് ഇന്ന് ഇന്ത്യ'

വെബ് ഡെസ്ക്

മത ദേശീയതയുടെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഫലത്തില്‍ ഒരേ നിലപാടിലേക്കാണെന്ന് കാരവന്‍ എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് കെ ജോസ്. ഹിന്ദുത്വവാദികള്‍ ഭീകരാക്രമണം നടത്തിയെന്ന് അസീമാനന്ദ കാരവന്‍ മാഗസിനിലുടെ വെളിപ്പെടുത്തിയിട്ടും യുപിഎ ഭരണകാലത്തെ അന്വേഷണ ഏജന്‍സികള്‍ അക്കാര്യം പരിശോധിച്ചില്ല. ജഡ്ജി ലോയയുടെ ദൂരുഹ മരണത്തെ സംബന്ധിച്ച കാരവന്‍ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച് വന്‍കിട മാധ്യമങ്ങള്‍ അപഹാസ്യമായെന്നും വിനോദ് കെ ജോസ് വിശദമാക്കുന്നു. ദ ഫോര്‍ത്ത് അഭിമുഖം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും