FOURTH SPECIAL

'രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, പക്ഷേ അഭിപ്രായം പറഞ്ഞ ശേഷമുള്ള സ്വാതന്ത്ര്യമാണ് വിഷയം': പി സായ്നാഥ്

മുൻനിര കോർപ്പറേറ്റുകൾ സമ്പന്നരാകുന്നത് പൊതു സമ്പത്ത് ചൂഷണം ചെയ്താണെന്ന് സായ്നാഥ്

ഗോപീകൃഷ്ണന്‍ ഉണ്ണിത്താന്‍

രാജ്യത്തെ മുന്‍നിര കോടീശ്വരന്മാർ സമ്പന്നരാകുന്നത് പൊതു സമ്പത്ത് ചൂഷണം ചെയ്താണെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി സായ്നാഥ്. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമില്ലെന്നും യഥാർഥ പ്രശ്നം ആരംഭിക്കുന്നത് അഭിപ്രായം പ്രകടിപ്പിച്ച ശേഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ദ ഫോർത്തി'ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സായ്നാഥിന്റെ പ്രതികരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ