FOURTH SPECIAL

മുപ്പത്തൈവരുടെ തെയ്യത്തുനാട്

ഒരു നാടിന്റെ തന്നെ ഉണര്‍വും ഉത്സാഹവുമായി മാറിയ പെരുങ്കളിയാട്ടത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിനകത്തും പുറത്തും നിന്നുമായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്

ജീന മട്ടന്നൂർ

31 തെയ്യങ്ങള്‍ ഒരുമിച്ചു കെട്ടിയാടുന്ന പെരുങ്കളിയാട്ടം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കണ്ണൂര്‍ ചിറക്കല്‍ കോവില്‍ ചാമുണ്ഡിക്കോട്ടത്ത് 45 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പെരുങ്കളിയാട്ടത്തില്‍ ചിറക്കല്‍ കോവിലകത്തിന്റെ പരദൈവങ്ങളായ മുപ്പത്തൈവരിലെ തെയ്യങ്ങള്‍ ഉള്‍പ്പെടെ 31 തെയ്യങ്ങളാണ് ഇത്തവണ കെട്ടിയാടിയത്. ജീവിതത്തില്‍ ഇന്നേവരെ കാണാത്ത നിരവധി തെയ്യങ്ങള്‍ ഒരുമിച്ച് കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചിറക്കല്‍ ദേശവാസികള്‍. ഒരു നാടിന്റെ തന്നെ ഉണര്‍വും ഉത്സാഹവുമായി മാറിയ പെരുങ്കളിയാട്ടത്തില്‍ പങ്കെടുക്കാന്‍ കണ്ണൂരിനകത്തും പുറത്തും നിന്നുമായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം