വായനയോടുള്ള അടങ്ങാത്ത ആഭിമുഖ്യമാണ് ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിലെ തൊഴിലാളിയായ കാര്‍ത്തികേയന്‍ ചേട്ടനെ അന്നാട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്. ലോകത്തെ മികച്ച പുസ്തകങ്ങളടങ്ങുന്ന ഒരു ചെറിയ ലൈബ്രറി തന്നെ സ്വന്തമായുള്ള അദ്ദേഹം പ്രദേശത്തെ തുടക്കകാലം മുതലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികന്‍ കൂടിയാണ്.