FOURTH SPECIAL

നിഷാദിന്റെ ‘സ്വന്തം’ വീട്

വീടിന്റെ മെയിന്‍ വാർപ്പ് ഒഴികെ സകല ജോലികളും ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് നിഷാദ് പൂർത്തിയാക്കിയത്

ശ്യാംകുമാര്‍ എ എ

വയനാട് ജില്ലയിലെ കാവുംമന്ദം സ്വദേശിയും വൈത്തിരി സബ് ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുമായ നിഷാദ് ചോലക്കൽ അടുത്തിടെ തന്റെ പുതിയ വീടിന്റെ പണി പൂർത്തിയാക്കി താമസം തുടങ്ങി. അഞ്ച് വർഷം കൊണ്ടാണ് പുതിയ വീടിന്റെ പണി പൂ‍ർത്തീകരിച്ച് ഗൃഹപ്രവേശം നടത്തിയത്. ഇതിലെന്താണിത്ര പുതുമ എന്ന് ചോദിക്കാൻ വരെട്ട. പുതുമ മാത്രമല്ല നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് നിഷാദ് തന്റെ ‘സ്വന്തം വീട്’ പൂർത്തീകരിച്ചത്. വീടിന്റെ മെയിന്‍ വാർപ്പ് ഒഴികെ സകല ജോലികളും ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാണ് നിഷാദ് പൂർത്തിയാക്കിയത്. 2500 ചതുരശ്ര അടി വിസ്തീർണം ഉള്ളതാണ് വീട്. ജോലി സമയം കഴിഞ്ഞുള്ള ഒഴിവ് സമയത്ത് വീടുണ്ടാക്കിയ കഥ കാണാം.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം