FOURTH SPECIAL

പൂവല്ല, ഇവിടെ ഇലയാണ് താരം

35 വര്‍ഷമായി വെള്ളായണി കായലില്‍ താമരയില ശേഖരിച്ച് ഉപജീവനം നടത്തുകയാണ് മധു

കവിത എസ് ബാബു

വെള്ളായണിയിൽ എത്തുന്നവർക്ക് സുപരിചിതമാണ് എല്ലാ പ്രഭാതങ്ങളിലും കായലിൽ കാണുന്ന ചെറു വള്ളങ്ങൾ. ഇവിടെ പൂവല്ല, കായലിൽ നിറഞ്ഞുകിടക്കുന്ന ഇലയാണത്രെ താരം. ചിലർക്ക് അതൊരു ജീവിതമാർഗവുമാണ്. 35 വര്‍ഷമായി വെള്ളായണി കായലില്‍ താമരയില ശേഖരിച്ച് ഉപജീവനം നടത്തുകയാണ് മധു. അദ്ദേഹത്തിനൊപ്പം ഒരുദിവസം ഫോര്‍ത്തും കായലില്‍ ഇറങ്ങുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ